Monday, March 30, 2020

കുട്ടികളുടെ വസന്തകാലം

       എന്നും ഇപ്പോഴും തിരക്കുള്ളവർ ഇപ്പോൾ കുട്ടികളുടെ കൂടെയാണ് .
അവർക്കൊപ്പം പാടുന്നു ,കഥകൾ കേൾപ്പിക്കുന്നു ,. പുതിയ കളികൾ കണ്ടു പിടിക്കുന്നു .
 അടുക്കളയിൽ പുതിയ പാചകങ്ങൾ പരീക്ഷിക്കപ്പെടുന്നു . കൃത്യമായി ഭക്ഷണം കഴിക്കുന്നു .
      യാന്ത്രിക യുഗത്തിൽ കഴിഞ്ഞ വർക്ക്‌ , ഇപ്പോൾ സമയം ധാരാളം . 

              ഇതൊരു പരീക്ഷണകാലമാണ്............. 
 ദൈവമേ അങ്ങയുടെ കൃപയാൽ ഈ ലോകം സംരക്ഷിക്കപെടട്ടെ .........